Thursday, October 21, 2010

ന്‍റെ കണ്ണാ....................................









നിന്‍റെ  പുല്ലാം  കുഴല്‍  കേട്ടാണ്  ഞാന്‍  വന്നത് ..........................


ഞാന്‍  എന്നെ  തന്നെ  മറന്നു  പോയി ..............


ഒന്ന്  കണ്ണ്  തുറന്നിരുന്നെങ്കില്‍ .............


മയില്‍  പീലി  നിറമുള്ള  നിന്‍റെ  പാഥങ്ങളില്‍ .........ആ  ഒളിയമ്പ്   തറയ്ക്കാന്‍  ഞാന്‍  അനുവധിചെനില്യ........


ഏ റ്റു   വാങ്ങിയേനെ ....................


ന്‍റെ  വനമാലി ..............,


വേദന  കൊണ്ട്   നീ  നീറുന്നതു ............. കണ്ട  നില്ക്കാന്‍  ന്നെ  കൊണ്ടാവനില്യ           ...................


ന്‍റെ  ഉയിര്  പകര്‍ന്നു  നിന്‍റെ  വേദന  മാറിയേനെ ....................


നിക്കറിയാം ............കണ്ണാ  നിനക്ക്  പോയെ ..........തീരു ..............


മനസ്സ്‌  നിന്നോടൊപ്പം  വരിക  തന്നെ  ചെയ്യും  കണ്ണാ ................


മനസില്യാത്ത മീരയായി  ഞാനിവിടെ  ബാക്കി ...................

                      

ന്നാ  ന്നേം   


നീ
  കൊണ്ട്  പോവനെ ...........???????????




1 comment:

  1. hai is it a poem ,
    me too writing a blog click this link
    http://devakathakal.blogspot.com

    if you like it share with your friends

    ReplyDelete